സ്‌കൂള്‍ ബസ് ക്ഷേത്രത്തിനകത്തേയ്ക്ക് ഇടിച്ചുകയറി: വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്, രക്ഷാപ്രവര്‍ത്തനം തുടരുന്നു
സ്‌കൂള്‍ ബസ് ക്ഷേത്രത്തിലേയ്ക്ക് പാഞ്ഞു കയറി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. കൊല്ലം കുന്നിക്കോട് വിളക്കുടിയിലാണ് സംഭവം. പുനലൂര്‍ താലൂക്ക് സമാജം സ്‌കൂളിന്റെ ബസ്സാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ നാലു വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു.
വാഹനത്തിനകത്തു നിന്നും ക്ലീനറെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്.
വാഹനത്തിനകത്തു നിന്നും ക്ലീനറെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്.

ليست هناك تعليقات
إرسال تعليق