സംസ്ഥാനത്തെ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ സമരത്തില്‍... ഒ.പി,വാര്‍ഡ് എന്നിവ ബഹിഷ്‌കരിക്കും
സംസ്ഥാനത്തെ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ സമരത്തില്‍. പിജി ഡോക്ടര്‍മാരും ,ഹൗസര്‍ജന്മാരുമാണ് സമരത്തില്‍ പങ്കെടുക്കുന്നത്. എന്നാല്‍ ഡന്റല്‍ വിഭാഗം സമരത്തില്‍നിന്ന് വിട്ടുനില്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്. ഒ.പി,വാര്‍ഡ് എന്നിവ ബഹിഷ്‌കരിക്കും. എന്നാല്‍ അത്യാഹിത വിഭാഗത്തില്‍ സേവനം ചെയ്യുമെന്നാണ് അറിയിപ്പ്.10 മണിക്കാണ് സമരം ആരംഭിക്കുക.
2015 ന് ശേഷം സ്‌റ്റൈഫന്റ് വര്‍ധിപ്പിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സമരം നടത്തുന്നത്. ഡോക്ടര്‍മാരുടെ പെട്ടെന്നുള്ള സമരത്തെത്തുടര്‍ന്ന് ആശുപത്രികളില്‍ എത്തിയ രോഗികള്‍ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്.

ليست هناك تعليقات
إرسال تعليق