കല്ലട ബസിൽ തമിഴ് യുവതിക്ക് നേരെ പീഡനശ്രമം. ആക്രമണം നടത്തിയത് ബസിന്റെ രണ്ടാം ഡ്രൈവർ. കോട്ടയം സ്വദേശി ജോൺസൺ ജോസഫാണ് പ്രതി.. യാത്രക്കാരാണ് പ്രതിയെപിടികൂടി പോലീസിൽ ഏൽപ്പിച്ചത്. കണ്ണൂരിൽനിന്ന് കൊല്ലത്തേക്ക് വരികയായിരുന്നു പെൺകുട്ടി. മലപ്പുറം തേഞ്ഞിപ്പാലത്തുവെച്ച് ബസ് പോലീസ് പിടിച്ചെടുത്തു.
ليست هناك تعليقات
إرسال تعليق