തലശ്ശേരി: ട്രെയിൻ തട്ടി യുവാവ് മരിച്ചു. മട്ടന്നൂർ പെരിഞ്ചേരിയിലെ ലോട്ടറി തൊഴിലാളി രമേശന്റെ മകൻ അശ്വിൻ (22) ആണ് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. രാത്രി എട്ടര മണിയോടെ തലശ്ശേരി റെയിൽവെ സ്റ്റേഷനിൽ രണ്ടാം പ്ലാറ്റ് ഫാമിലാണ് അപകടം സംഭവിച്ചത്.
ليست هناك تعليقات
إرسال تعليق