Header Ads

  • Breaking News

    ശ്രീകണ്ഠാപുരം ചെങ്ങളായിയിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞു, നാല് പേർക്ക് പരിക്ക്


    ശ്രീകണ്ടാപുരം ചെങ്ങളായിയിൽ കാർ തലകീഴായി  മറിഞ്ഞു നാല് പേർക്ക് പരിക്ക്

    ചെങ്ങളായി ചേരൻകുന്നിലാണ് സംഭവം  
    ഇരിക്കൂർ ഭാഗത്തു നിന്നും  പുറപ്പെട്ട കാറാണ് അപകടത്തിൽ  പെട്ടത്. ഹജ്ജ് ക്‌ളാസിനു പങ്കെടുക്കാൻ പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. കാറിലുണ്ടായിരുന്ന നാല് യാത്രക്കാർക്കാണ് പരിക്കേറ്റതു ഇവരെ ഉടൻ തന്നെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

    മറ്റു വിവരങ്ങൾ ലഭ്യമല്ല

    ليست هناك تعليقات

    Post Top Ad

    Post Bottom Ad