Header Ads

  • Breaking News

    കേരളപുരത്ത് വാഹനാപകടത്തിൽ യുവാവ് മരിച്ചു


    കുണ്ടറ:
    കേരളപുരത്ത് വാഹനാപകടത്തിൽ യുവാവ് മരിച്ചു. പെരുമ്പുഴ പുനുക്കന്നൂർ തണ്ണിപ്പള്ളിവിളയിൽ നിഥിൻ (25)ആണ് മരിച്ചത്. അമിത വേഗതയിൽ എത്തിയ കാർ ഗതാഗത കുരുക്കിൽ നിർത്തിയിരുന്ന ബൈക്കിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. ചെങ്ങന്നൂർ കോളേജിലെ വിദ്യാർത്ഥികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽ പെട്ടത്. കുണ്ടറ പോലീസ് സ്ഥലത്തെത്തി മേല് നടപടികൾ സ്വീകരിച്ചു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad