പ്രകൃതി വിരുദ്ധ പീഡനം; മാടായി മുന്‍ പഞ്ചായത്ത് വൈസ്.പ്രസിഡന്റിനെതിരെ പോക്‌സോ കേസ്.
പയ്യന്നൂര്‍:
മാടായി പഞ്ചായത്ത് മുന്‍ വൈസ്.പ്രസിഡന്‍റ് ബദറുദ്ദീനെതിരെയാണ് പയ്യന്നൂര്‍ പൊലിസ് പോക്സോ നിയമപ്രകാരം കേസ്സെടുത്തത്. ജൂണ്‍ ഒൻപതിന് ഉച്ചയ്ക്ക് 12.45നാണ് കേസ്സിനാസ്പദമായ സംഭവം. 14വയസ്സുകാരനെ ബദറുദ്ദീന്‍റെ ഉടമസ്ഥതയിലുള്ള പയ്യന്നൂരിലെ കെട്ടിടത്തിന്‍റെ ഏണിപ്പടിയില്‍ വെച്ച് ലൈംഗീകമായി പിഢിപ്പിക്കാന്‍ ശ്രമിച്ചുവെന്നതാണ് കേസ്സ്. കുട്ടിയുടെ പിതാവിന്‍റെ പരാതിയിലാണ് പയ്യന്നൂര്‍ പൊലിസ് പോക്സോ നിയമപ്രകാരം കേസ്സെടുത്തിട്ടുള്ളത്.

ليست هناك تعليقات
إرسال تعليق