കൊട്ടാരക്കരയില്‍ കെ.എസ്.ആര്‍.ടി.സി ബസിന് തീപിടിച്ചു, യാത്രക്കാര്‍ക്ക് പരിക്ക്
കെ.എസ്.ആര്‍.ടി.സി ബസ് കത്തി യാത്രക്കാരില്‍ പലര്‍ക്കും പരിക്ക്. കോണ്‍ക്രീറ്റ് മിക്സിംഗ് വാഹനവും കെ.എസ്.ആര്‍.ടി.സി ബസും കൂട്ടിയിടിക്കുകയായിരുന്നു. കൊട്ടാരക്കരയ്ക്കടുത്ത് വയക്കലില്‍ ആണ് സംഭവം. പരിക്ക് പറ്റിയവരെ ആശുപത്രിയിലെത്തിച്ചു. ഗുരുതരമായി പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുന്നു.





ليست هناك تعليقات
إرسال تعليق