Header Ads

  • Breaking News

    പിലാത്തറ - പഴയങ്ങാടി റോഡിൽ അപകടം

    ഭാസ്കരൻ പീടിക :
    പിഭാസ്കരൻ പീടിക ലാത്തറ ഭാസ്കരൻ പിടികയിൽ ഇന്നോ കാർ നിയന്ത്രണം വിട്ട് വയലിലേക്ക് മറിഞ്ഞ് 3 പേർക്ക് പരിക്ക്  കെ സ് ടി പി റോഡിൽ അണ് അപകടം നടന്നത് പഴയങ്ങാടി ഭാകത്ത് നിന്നും പടന്നയിലേക്ക് പോകുന്ന വാഹനമാണ് അപകടത്തിൽ പെട്ടത് പടന്ന സ്വദേശികളാണ് നിസാര പരിക്ക് പറ്റിയ വരെ അശുപത്രിലേക്ക് മാറ്റി.




    ليست هناك تعليقات

    Post Top Ad

    Post Bottom Ad