മട്ടലായിൽ വൻ വാഹന അപകടം നിരവധി പേർക്ക് പരിക്ക്
ചെറുവത്തൂർ:
മട്ടലായി . ശിവക്ഷേത്രത്തിനു മുന്നിൽ ബുധനാഴ്ച വൈകിട്ടാണ് മൂന്നുവാഹനങ്ങൾകുട്ടിയടിച്ചത് ഒരു ലോറിയും ഇന്നോവ കാറും മറ്റൊരു നാനോ കാറുമാണ് കുട്ടിയടിച്ചത് നിരവധി പേർക്ക് പരിക്ക് ഒരാളുടെ നില അതീവ ഗുരുതരം ഓടിക്കുട്ടിയ നാട്ടുകാരാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത് അൽപ്പനേരംവാഹനഗതാഗം തടസപ്പെട്ടിരുന്നു.





ليست هناك تعليقات
إرسال تعليق