Header Ads

  • Breaking News

    ജില്ലയില്‍ നാളെ (09-05-2019) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങള്‍



    ധര്‍മ്മശാല
     ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മോത്തികമ്പനി, കടമ്പേരി, അയ്യന്‍കോവില്‍, സി കെ കുന്ന്, ഓരിച്ചാല്‍, കടമ്പേരി വനിതാ വ്യവസായം ഭാഗങ്ങളില്‍ നാളെ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
    ചക്കരക്കല്‍
    ചക്കരക്കല്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മാച്ചേരി, മൗവ്വഞ്ചേരി, പൂവത്തുംതറ, ചെമ്പിലോട്, തലവില്‍, മുതുകുറ്റി ഭാഗങ്ങളില്‍ നാളെ  രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
    പഴയങ്ങാടി
    പഴയങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ എരിപുരം, താലൂക്ക് ആശുപത്രി, ചെങ്ങല്‍, പുല്ലാഞ്ഞിട, നെരുവമ്പ്രം, അതിയടം, വീരന്‍ചിറ, മാടപ്പുറം, ശ്രീസ്ഥ ഭാഗങ്ങളില്‍ നാളെ  രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
    മട്ടന്നൂര്‍
    മട്ടന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കല്ലേരിക്കര, കാര, എളമ്പാറ അമ്പലം, ആനക്കുനി ഭാഗങ്ങളില്‍ നാളെ  രാവിലെ 7.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
    കൊളച്ചേരി
    കൊളച്ചേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പുല്ലൂപ്പിക്കടവ്, പുല്ലൂപ്പി ക്രിസ്ത്യന്‍പള്ളി, ചെങ്ങിനിക്കണ്ടി, വള്ളുവന്‍ കടവ്, പാറപ്രം, കണ്ണാടിപ്പറമ്പ് ടൗണ്‍, തീയറ്റര്‍ റോഡ്, വയപ്രം, കപ്പാലം ഭാഗങ്ങളില്‍ നാളെ രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
    പള്ളിക്കുന്ന്
    പള്ളിക്കുന്ന് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കുഞ്ഞിപ്പള്ളി, പെട്രോള്‍പമ്പ്, റാഫ ആര്‍ക്കേഡ്, വത്തക്കപ്പാലം, ശാദുലിപള്ളി, തക്ക്‌വ പള്ളി, നീതിഫുഡ്, ടി സി മുക്ക്,  റൈസ്മില്‍  ഭാഗങ്ങളില്‍ നാളെ രാവിലെ 9.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad