Header Ads

  • Breaking News

    ശ്രീമതി ടീച്ചർ ഇന്ന് തളിപ്പറമ്പ് മണ്ഡലത്തിൽ



    ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർത്ഥി പി.കെ.ശ്രീമതി ടീച്ചറുടെ ഇന്നത്തെ പര്യടനം തളിപ്പറമ്പ് മണ്ഡലത്തിലെ വിളയാർക്കോട് നിന്ന് ആരംഭിച്ചു.

    കട്ടയാർ,നാടുകാണി സുന്നി മർക്കസ് ,പൂവം, കൂനം ,ഉടുപ്പ, വടക്കാഞ്ചേരി,ആന്തൂർ  എന്നിവിടങ്ങളിലായിരുന്നു ഉച്ചവരെയുള്ള സ്വീകരണം. ഉച്ചയ്ക്ക് ശേഷം 3 മണിക്ക് കമ്പിൽ നിന്നും ആരംഭിക്കുന്ന റോഡ് ഷോ കൊളച്ചേരി, ചെക്യാട്ട്കാവ്, മുല്ലക്കൊടി, നണിച്ചേരി, ബാവുപ്പറമ്പ്, ചൊറുക്കള, കരിമ്പം, ഗവ. ആശുപത്രി, കാഞ്ഞിരങ്ങാട്, കൂവേരി, പറങ്ങട്ടൂർ, ചിതപ്പിലെ പൊയിൽ, ചുടല, കുപ്പം, ചിറവക്ക്, തളിപ്പറമ്പ് ടൗൺ, ഏഴാംമൈൽ, കുറ്റിക്കോൽ, ബക്കളം എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് ധർമ്മശാലയിൽ സമാപിക്കും.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad