കണ്ണൂർ:
പരിയാരം ഗവ.ആയുർവേദ കോളജ് ആശുപത്രിയിൽ റോഡിയോ ഗ്രഫർ (ടെക്നിക്കൽ അസി.എക്സ്റേ) നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഹയർ സെക്കൻഡറി വിജയിച്ച എക്സ്റേ ടെക്നീഷ്യൻ കോഴ്സ് ഡിപ്ലോമയോ, ബിരുദമോ ഉള്ളവർക്ക് അപേക്ഷിക്കാം. 10ന് 11ന് ആശുപത്രി സൂപ്രണ്ടിന്റെ ഓഫിസിൽ ഇന്റർവ്യു നടക്കും.
ليست هناك تعليقات
إرسال تعليق