Header Ads

  • Breaking News

    ഖുത്ബുസ്സമാൻ അനുസ്മരണ സമ്മേളനം നാളെ


    പയ്യന്നൂർ:
    ആത്മീയാചാര്യൻ ഖുത്ബുസ്സമാൻ അനുസ്മരണ സമ്മേളനം ഏപ്രിൽ 25ന് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
    ജീലാനി സ്റ്റഡി സെന്ററിന്റെ നേതൃത്വത്തിൽ പയ്യന്നൂർ ഷേണായി സ്ക്വയറിൽ വൈകുന്നേരം 4 മണിക്ക്  ഗൗസിയ്യ സുന്നി ജംഇയ്യതുൽ ഉലമ ട്രഷറർ അബ്ദുൽ റഹീം അഹ്സനി ഉദ്ഘാടനം ചെയ്യും. ഉസ്താദ് അബ്ബാസ് ഫൈസി വഴിക്കടവ് മുഖ്യ പ്രഭാഷണം നടത്തും
    മുഹമ്മദലി, ഇബ്രാഹിംകുട്ടി, മുഹമ്മദ് നൗഫൽ, എം.ജെ യൂനുസ്, വി മെഹറൂഫ്, കെ ടി ശിഹാസ് 
    എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു



    ليست هناك تعليقات

    Post Top Ad

    Post Bottom Ad