വളപട്ടണം: പാപ്പിനിശ്ശേരി പുതിയകാവിന് സമീപം കെ.എസ് ടി.പി റോഡിൽ മിനിലോറി മറിഞ്ഞു. ഇന്ന് പുലർച്ചെ മിനിലോറിയുടെ ടയർ പൊട്ടി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു റോഡിന് സമീപത്തെ വീടിന്റെ മതിലും ഗേറ്റും തകർന്നു, കാസർഗോഡ് സ്വദേശികളായ ഷഫീഖ്, അലി എന്നിവർക്കാണ് പരിക്ക്.
ليست هناك تعليقات
إرسال تعليق