Header Ads

  • Breaking News

    ആറളം ടൗണിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു




    പേരാവൂർ:
    ആറളം ടൗണിൽ ബൈക്കും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. പേരാവൂർ മoപ്പുരച്ചാലിലെ ബേബിയാണ് മരിച്ചത്. പരിക്കേറ്റ സിബിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച ഉച്ചയോടെയാണ് അപകടം. ഇടിച്ച വാഹനം നിർത്താതെ പോവുകയായിരുന്നു

    ليست هناك تعليقات

    Post Top Ad

    Post Bottom Ad