പിലാത്തറ മണ്ടൂരിൽ വീണ്ടും വാഹനാപകടം
പിലാത്തറ :
മണ്ടൂരിൽ വീണ്ടും വാഹനാപകടം ഇന്ന് ഉച്ചയോടെ പിലാത്തറ ദേശീയപാത റോഡിൽ ആണ് അപകടം ഉണ്ടായത്
മധുരപാനീയം കയറ്റി പോകുകയായിരുന്ന മിനി ലോറി ബസ്സിന് സൈഡ് കൊടുക്കുമ്പോൾ ഉണ്ടായ അശ്രദ്ധയാണ് അപകടത്തിന് കാരണമായത്. സംഭവത്തിൽ ആർക്കും പരിക്കില്ല അപകടത്തെ തുടർന്ന് ആരമണിക്കൂറോളം ഗതാഗത തടസം ഉണ്ടായി.പരിയാരം പോലീസ് സംഭവസ്ഥലത്ത് എത്തി.


ليست هناك تعليقات
إرسال تعليق