കുടുക്കിമൊട്ട :
കാഞ്ഞിരോട് വളവിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു
കണ്ണൂർ ഭാഗത്തു നിന്നും ചാലോട് ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്നു ഇരു വാഹനങ്ങളും.
നിയന്ത്രണം വിട്ട മാരുതി കാർ മരത്തിൽ ഇടിച്ചതിന് ശേഷം പിന്നിൽ ഉണ്ടായിരുന്ന സിഫ്റ്റ് കാറിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ രണ്ട് പേർക്ക് സാരമായി പരിക്കേറ്റു.
ليست هناك تعليقات
إرسال تعليق