Header Ads

  • Breaking News

    മണ്ടൂരിൽ പിക്കപ്പ് വാൻ മറിഞ്ഞ് ഓയിൽ റോഡിൽ പരന്ന് ഒഴികിയതിനെ തുടർന്ന് ബൈക്ക് യാത്ര കാർക്ക് പരിക്ക് പറ്റി


    പിലാത്തറ :
    പിലാത്തറ  മണ്ടൂര് വില്ലേജ് ഓഫിസിന് മുന്നിൽ പയ്യന്നൂര് ഭാഗത്ത് നിന്നും പഴയങ്ങാടി ഭാഗത്തേക്ക് പോവുകയായിരുന്ന പിക്കപ്പ് വാൻ kL 40 Q7953 റോഡിൽ മറിഞ്ഞ് ഓയിൽ പരന്ന് ഒഴികി ബൈക്ക് യാത്രക്കാർക്ക് പരിക്ക് പറ്റി പരിക്ക് പറ്റിയവരിൽ സ്ത്രികളും ഉണ്ട് പറ്റിയവരെ അശ്രുപത്രിയിലേക്ക്കൊണ്ടു പോയി പയ്യന്നൂരിൽ  നിന്നും ഫയർ സർവിസ് വന്ന് റോഡിൽ വൈള്ളം ഒഴിച്ച് കഴുകി മണ്ടൂരിൽ അപകടം തുടർകഥയാകുകയാണ്.



    ليست هناك تعليقات

    Post Top Ad

    Post Bottom Ad