നടുവിൽ :
മലയോരമേഖലയായ നടുവിൽ വഞ്ചിയത്തു ബി ജെ പി യുടെ ചുമരെഴുത്തിൽ വടിവാൾ ചിത്രം വരച്ചത്,
നടുവിൽ നിന്നും വഞ്ചിയത്തേക്കു പോകുന്ന വഴിയരികിലെ പാറകൾക്കു മുകളിലായി ചിത്രം വരച്ചിരിക്കുന്നത്,
നാട്ടിലെ സമാധാനം തകർക്കാൻ വേണ്ടി ആസൂത്രിതമായി ചെയ്തതാണ് ഇതെന്ന് നാട്ടുകാർ പ്രതികരിച്ചു.
ليست هناك تعليقات
إرسال تعليق