പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയ സംഭവം ഓട്ടോ ഡ്രൈവർ അറസ്റ്റിൽ
കണ്ണൂർ:
പ്രണയം നടിച്ച് അർദ്ധരാത്രി പെൺകുട്ടിയെ വീട്ടിൽ നിന്നും ഇറക്കി കൊണ്ടുപോയ
ഓട്ടോ ഡ്രൈവർ അറസ്റ്റിൽ.
ശനിയാഴ്ച അർദ്ധരാത്രി ബൈക്കിൽ
വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോവുകയായിരുന്നു.
കുട്ടിയുടെ അച്ഛൻറെ പരാതി പ്രകാരം കേസെടുത്ത പോലീസ് ഒരുമണിക്കൂറിനകം പെൺകുട്ടിയെ കണ്ടെത്തി
ഒളിവിൽ പോയ പ്രതിയെ തിങ്കളാഴ്ച പുലർച്ചെ എവിടെയാണ് കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ഉമേഷ് അറസ്റ്റ് ചെയ്തത്.


ليست هناك تعليقات
إرسال تعليق