Header Ads

  • Breaking News

    ഗൂഗിള്‍ പേയിലൂടെ ഇനി ട്രെയിൻ ടിക്കറ്റും ബുക്ക് ചെയ്യാം


    ഗൂഗിള്‍ പേയിലൂടെ ഇനി ട്രെയിൻ ടിക്കറ്റും ബുക്ക് ചെയ്യാം.  ആന്‍ഡ്രോയിഡ്, ഐഓഎസ് ആപ് അപ്ഡേറ്റിലാണ് ഐ.ആര്‍.സി.ടി.സി ഐഡി ഉപയോഗിച്ച് ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്.
    google pay irctc
    ടിക്കറ്റ് ബുക്കിങ്ങിന് അധിക ചാര്‍ജുകള്‍ നൽകേണ്ടതില്ല. ഇതിനു പുറമെ ട്രെയിന്‍ ടിക്കറ്റുകള്‍ തിരയാനും വാങ്ങാനും കാന്‍സല്‍ ചെയ്യാനുമുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. കൂടാതെ സീറ്റ് ലഭ്യത, യാത്രാ സമയം, രണ്ട് സ്റ്റേഷനുകള്‍ തമ്മിലുള്ള യാത്രാ സമയം എന്നിവയും ഗൂഗിള്‍ പേ ആപ്പ് വഴി അറിയാനാകും.

    🛑🖥  EZHOME LIVE 🖥🛑
       Online News Media
      ➖➖➖➖➖➖➖➖➖➖

    ഏറ്റവും പുതിയ വാർത്തകൾക്ക് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ അംഗമാവുക






    ليست هناك تعليقات

    Post Top Ad

    Post Bottom Ad