Header Ads

  • Breaking News

    കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് സർവ്വകക്ഷി യോഗം ചേർന്നു



    നാറാത്ത് : 
    നാറാത്ത് ഗ്രാമപഞ്ചായത്ത് കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് പഞ്ചായത്താഫീസിൽ വിളിച്ചു ചേർത്ത അടിയന്തിര യോഗത്തിൽ സർവ്വകക്ഷി നേതാക്കൾ നിർദ്ദേശങ്ങൾ സമർപ്പിച്ചു.
    പ്രസിഡണ്ട് കെ ശ്യാമള അദ്ധ്യക്ഷയായിരുന്നു.
    സെക്രട്ടറി പി ബാലൻ ആ മുഖഭാഷണം നടത്തി.
    വൈസ് പ്രസിഡണ്ട് കാണികൃഷ്ണൻ, സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻമാർ അരക്കൻ പുരുഷോത്തമൻ, കെ റഹ്മത്ത്, പി ഷൈമ, മെമ്പർമാർ സി എച്ച് സജീവൻ, എൻ ടി കെ കാഞ്ചന വല്ലി, സർവ്വകക്ഷി നേതാക്കൾ പി പവിത്രൻ, ടി സി ഗോപാലകൃഷ്ണൻ, മൊടപ്പത്തി ബാലൻ, പി പ്രമീളാരാജൻ, എ ചന്ദ്രൻ,
    അബ്ദുള്ള മാസ്റ്റർ, മൊടപ്പത്തി നാരായണൻ, സി ടി ബാബുരാജ്
    എന്നിവർ സംസാരിച്ചു.

    അടുത്ത് ചേരുന്ന പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ നിർദ്ദേശങ്ങൾ സമർപ്പിച്ച് അന്തിമ തീരുമാനമെടുക്കുമെന്ന് പ്രസിഡണ്ട് യോഗത്തിന് ഉറപ്പു നൽകി.
    🛑🖥  EZHOME LIVE 🖥🛑
       Online News Media
      ➖➖➖➖➖➖➖➖➖➖

    ഏറ്റവും പുതിയ വാർത്തകൾക്ക് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ അംഗമാവുക



    ليست هناك تعليقات

    Post Top Ad

    Post Bottom Ad