കണ്ണൂർ:
നടുവിലിൽ ബോംബ് പൊട്ടി രണ്ട് കുട്ടികൾക്ക് പരിക്ക്.
പഞ്ചായത്ത് ഓഫിസിന് സമീപത്തെ വീട്ടിലാണ് സ്ഫോടനം നടന്നത്. ഏഴും പത്തും വയസുള്ള കുട്ടികൾക്കാണ് പരിക്കേറ്റത്. ആർ എസ് എസ് പ്രവർത്തകനായ ഷിബുവിന്റെ വീട്ടിലാണ് സ്ഫോടനം നടന്നത്. സിറ്റി പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.
ليست هناك تعليقات
إرسال تعليق