കാറ് തട്ടി റോഡിൽ വീണ ബൈക്ക് യാത്രക്കാരന്റെ മേൽ ബസ്സ് കയറി. ബൈക്ക് യാത്രക്കാരൻ മരണപെട്ടു
താമരശ്ശേരി:
പുതപ്പാടി - മലപുറം പാലത്തിന് സമീപമാണ് അപകടം.KL 58 S 1925 നമ്പർ ബൈക്കാണ് അപകടത്തിൽപ്പെട്ടത്. കാറിടിച്ച് തെറിച്ച് വീണ ബൈക്ക് യാത്രക്കാരൻ വയനാട് ഭാഗത്ത് നിന്നും വരികയായിരുന്ന KSRTC ബസ്സിന് അടിയിൽ പെടുകയായിരുന്നു. ബൈക്ക് യാത്രക്കാരനെ മെഡിക്കൽ കോളേജ്ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആളെ തിരിച്ചറിഞ്ഞിട്ടില്ല.


ليست هناك تعليقات
إرسال تعليق