കണ്ണൂരില്‍ 92കാരിക്ക് പീഡനം: മധ്യവയസ്കന് അറസ്റ്റില്‍
ഇരിട്ടി:
ആറളം ഫാമില്‍ താമസിക്കുന്ന തൊണ്ണൂറ്റിരണ്ടികാരിയെ പീഡിപ്പിച്ചെന്ന പരായില്‍ കീഴ്പ്പള്ളി സ്വദേശിയായ നാല്പത്തിയഞ്ചുകാരനെ പോലീസ് കസ്റ്റഡിയിലെടുത്തു.
നാലു ദിവസം മുന്നെ തന്നെ ഇയാള്‍ പീഡിപ്പിച്ചെന്നും താന്‍ അവശനിലയില്‍ ആയിരുന്നുവെന്നും പറഞ്ഞ് കഴിഞ്ഞ ദിവസമാണ് വയോധിക ട്രൈബല്‍ പ്രമോട്ടര്‍മാര്‍ മുഖേന ആറളം പോലീസില്‍ പരാതി നല്‍കിയത്.
ഇന്ന് രാവിലെയാണ് ആറളം പോലീസ് മധ്യവയസ്കനെ കസ്റ്റഡിയിലെടുത്തത്.
വയോധികയെ തലശേരി ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി.
ഇരിട്ടി ഡിവൈഎസ്പി സാജു കെ. ഏബ്രഹാമിന്റെ നേതൃത്വത്തിലാണ് പരാതിയില്‍ അന്വേഷണം നടക്കുന്നത്.
🛑🖥 EZHOME LIVE 🖥🛑
Online News Media
➖➖➖➖➖➖➖➖➖➖➖
🅔🅛 ഫേസ്ബുക്ക് പേജ്
🅔🅛 യൂട്യൂബ് ചാനൽ
🅔🅛 വാട്സ് ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ


ليست هناك تعليقات
إرسال تعليق