Header Ads

  • Breaking News

    കൊട്ടിലയിലെ തൈവളപ്പിൽ ബാലൻ നിര്യാതനായി


    കൊട്ടില: 
    കൊട്ടിലയിലെ തൈവളപ്പിൽ ബാലൻ (68) നിര്യാതനായി.
    പരേതരായ കുഞ്ഞപ്പയുടേയും ദേവകിയുടെയും മകനാണ്. ഭാര്യ - കല്യാണി (ഏണ്ടി) മക്കൾ -: യമുന, അനീഷ് ' 'മരുമകൻ - പ്രദീപൻ (വടക്കാഞ്ചേരി) സഹോദരങ്ങൾ: കല്യാണി
    മുള്ളൂൽ ,പരേതരായ രാഘവൻ ,നാരായണൻ,  ഉത്തമൻ.
    സംസ്കാരം നാളെ രാവിലെ 11 മണിക്ക് കൊട്ടിലയിൽ സമുദായ ശമ്ശാനത്തിൽ

    ليست هناك تعليقات

    Post Top Ad

    Post Bottom Ad