കണ്ണൂരിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരണപ്പെട്ടു
കണ്ണൂർ
മേലെചൊവ്വ വൈദ്യർ പീടിക തുഞ്ചത്താചാര്യ സ്കൂളിന് സമീപം ബസ്സും ബൈക്കും കൂട്ടിയിടിച്ചു യുവാവ് മരണപെട്ടു. കാപ്പാട് സ്വദേശി ജാബിർ(25) ആണ് മരണപ്പെട്ടത്
കണ്ണൂർ മേലെചൊവ്വ വൈദ്യർപീടികക്കു സമീപമാണ് അപകടം ഉണ്ടായത് മുണ്ടേരി ഭാഗത്തേക്ക് പോകുന്ന അഭിരാമി ബസ്സും KL 13 – 5787 ബൈക്കുമാണ് കൂട്ടിയിടിച്ചത്.രാത്രി ഏഴേ മുപ്പതോടെയാണ് അപകടം ഉണ്ടായത്

ليست هناك تعليقات
إرسال تعليق