ചൊറുക്കളയിൽ തീപിടുത്തം
ചൊറുക്ക:
ചൊറുക്കളയിൽ തീപിടുത്തം ഒഴിവായത് വൻ ദുരന്തം. പഞ്ചായത്ത് ഓഫീസ് കൃഷിഭവൻ അംഗൻവാടി മൃഗാശുപത്രി പരിസരത്ത് വരെ അഗ്നിയെത്തി അംഗൻവാടി കുട്ടികളെ തൽസമയം ഒഴിപ്പിച്ചു.
ഇന്ന് ഉച്ച കഴിഞ്ഞായിരുന്നു സംഭവം ഫയർഫോഴ്സും പഞ്ചായത്തിലെയും മറ്റ് സ്ഥാപനങ്ങളിലെയും ജീവനക്കാർ തീയണക്കാൻ മുന്നിട്ടിങ്ങിറങ്ങിയതിനാലും ദുരന്തം ഒഴിവാകുന്നതിന് സഹായകരമായി.
ليست هناك تعليقات
إرسال تعليق