കണ്ണൂർ വാരം ബൈക്കും ഓട്ടോടാക്സി കൂട്ടിയിടിച്ച് മൂന്ന് പേർ മരണപെട്ടു
കണ്ണൂർ:
കണ്ണൂർ വാരം ചതുര കിണറിനടുത്ത് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് മൂന്ന് മരണം.അഞ്ചുപേർക്ക് പരിക്ക്. ഓട്ടോ ടാക്സിയും എൻഫീൽഡ് ബൈക്കുമാണ് അപകടത്തിൽ പെട്ടത്.ഞായറാഴ്ച രാത്രിയോടെയാണ് സംഭവം.ഗുരുതരമായി പരിക്കേറ്റ ഒരാളെ എ.കെ.ജി ആശുപത്രിയിൽ നിന്നും പരിയാരത്തേക്ക് കൊണ്ടുപോയി.അർജുൻ ഏച്ചൂർ കട്ടൻകവർ( 19) ആകാശ് ഏച്ചൂർ പാതിര കാട് (19)എന്നീ യുവാക്കൾ..കൂടാതെ ഇരിട്ടി സ്വദേശി പ്രകാശൻ (51)എന്നിവരാണ് മരണപെട്ടത് .സംഭവസ്ഥലത്ത് ടൗൺപോലീസ് എത്തി കൂടുതൽ വിവരം അറിവായിട്ടില്ല

ليست هناك تعليقات
إرسال تعليق