Header Ads

  • Breaking News

    ഏഴോം പഴയങ്ങാടി റോഡിലെ റിഫ്ലക്ടർ ഇളകി മാറാന്നു


    കുപ്പം മുതൽ പഴയങ്ങാടി (എരിപുരം ) വരെ ഉള്ള മെക്കാഡൻ ട്ടാറിങ്ങിൻ്റെ ഭാഗമായി റോഡിൽ വച്ചിരി ക്കുന്ന റിഫ്ലക്ടർ എല്ലാം തന്നെ ഇളകി മാറാനും പൊട്ടാനും തുടങ്ങിയിരിക്കുന്നു.  റോഡുപണികഴിഞ്ഞ് രണ്ട് മാസം കൊണ്ടു തന്നെ റോഡിൻ്റെ പല ഭാഗങ്ങളും തകരാനും തുടങ്ങി. ( നെരുവംമ്പ്രം , കോട്ടകീൽ, കുപ്പം, നരിക്കോട് കൈവേലി , എരിപുരം , KSEB ഓഫീസിനുസമീപം)

    കടപ്പാട് : നമ്മുടെ ഏഴോം വാട്സാപ്പ് & ഫേസ്ബുക് കൂട്ടായ്മ്മ 

    ليست هناك تعليقات

    Post Top Ad

    Post Bottom Ad