കണ്ണൂർ വിമാനത്താവളത്തിൽ ഹാർട്ട് റിവൈവൽ മെഷിൻ സ്ഥാപിച്ചു
കണ്ണൂർ :
കണ്ണൂർ വിമാനത്താവളത്തിൽ ഹാർട്ട് റിവൈവൽ മെഷിൻ സ്ഥാപിച്ചു.
കണ്ണൂർ ലോഗനാഥ് ഷാ മെമ്മോറിയൽ ട്രസ്റ്റിന്റെ നേതൃത്വത്തിൽ സ്ഥാപിച്ച മിഷ്യൻ പി.കെ ശ്രീമതി എം.പി ഉൽഘടനം ചെയ്തു.
ഹൃദയാഘതം സംഭവിക്കുന്നവർക്ക് പ്രാധമിക ശ്രീസൂക്ഷ നൽകുന്നതിനാണ് ഇത് സ്ഥാപിച്ചത്.
360 ഓളം പരിശീലർക്ക് ഇത് ഉപയോഗിക്കാനുള്ള പരിശീലനം നൽകി.

ليست هناك تعليقات
إرسال تعليق