കാനായി:
ഫ്രണ്ട്സ് ആർട്സ് & സ്പോർട്സ് ക്ലബ്ബ് കാനായി കാനം ഉത്തരമേഖലാ കമ്പവലി മത്സരം 2019 ഫിബ്രുവരി 17 ഞായർ സംഘാടക സമിതി ഓഫീസ് ഉൽഘാടനവും പോസ്റ്റർ പ്രകാശനവും നടന്നു കെ.പി ദീപേഷ് സ്വാഗതവും സംഘാടക സമിതി ചെയർമാൻ പി.ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ചു വാർഡ് കൗൺസിലർ കെ.എം ചന്തുക്കുട്ടി ഉൽഘാടനം ചെയ്തു.
ليست هناك تعليقات
إرسال تعليق