Header Ads

  • Breaking News

    തിരിച്ചറിയല്‍ കാര്‍ഡ് ലാമിനേറ്റ് ചെയ്യാന്‍ പാടില്ല: ഹൈക്കോടതി


    തിരിച്ചറിയല്‍കാര്‍ഡുകളും മറ്റും ലാമിനേറ്റ് ചെയ്യാന്‍ പാടില്ലെന്ന് ഹൈക്കോടതി. 
    ഇതിന് നിയമവും ചട്ടവും അനുവദിക്കുന്നില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. 
    ലാമിനേറ്റ് ചെയ്താല്‍ കാര്‍ഡിന്റെ കനം, അതിലെ മുദ്രണം, ഒപ്പ് ഉള്‍പ്പെടെയുള്ള തിരിച്ചറിയല്‍ വിവരങ്ങളുടെ സാധുത വിലയിരുത്താനാവില്ലെന്ന് കോടതി പറഞ്ഞു. 
    നനയില്ലെന്നും കേടാകില്ലെന്നതുമുള്‍പ്പെടെയുള്ള ഗുണകരമായ വശം ലാമിനേറ്റ് ചെയ്യുന്നതിലുണ്ടെങ്കിലും നിയമം അനുവദിക്കാത്തതിനാല്‍ ലാമിനേഷന്‍ അനുവദിക്കാനാകില്ലെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad