Header Ads

  • Breaking News

    കണ്ണൂരിൽ ബി.ജെ.പി. പ്രവര്‍ത്തകന് മര്‍ദനമേറ്റു


    കണ്ണൂർ: 
    അലവിൽ ആറാംകോട്ടത്ത് ബി.ജെ.പി. പ്രവർത്തകനെ മർദിച്ചുവെന്ന് പരാതി. ചാലാട് സ്വദേശി പി.കെ.പ്രവീണി(27)നാണ് മർദനമേറ്റത്. കല്യാണവീട്ടിൽ പോയി തിരിച്ചുപോകുന്നതിനിടെ അഞ്ചുപേർ ചേർന്ന് മർദിക്കുകയായിരുന്നു. വെള്ളിയാഴ്ച രാത്രി 10.30നാണ് സംഭവം. പരിക്കേറ്റയാളെ ജില്ലാ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. സി.പി.എം. പ്രവർത്തകരാണ് സംഭവത്തിന് പിന്നിലെന്ന്‌ ബി.ജെ.പി. ആരോപിച്ചു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad