Header Ads

  • Breaking News

    വാട്ട്‌സാപ്പിൽ 'സ്റ്റേബിള്‍ കോയിന്‍' ഉടനെത്തും...!


    വാട്ട്‌സാപ്പിൽ  'സ്റ്റേബിള്‍ കോയിന്‍' ഉടനെത്തുന്നു.
    മെസേജ് മാത്രമല്ല, പണവും കൈമാറാനുള്ള സംവിധാനം വാട്ട്‌സാപ്പ് ഒരുക്കുന്നു. ഇന്ത്യയിലെ രണ്ട് കോടിയിലേറെ വരുന്ന ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് പ്രധാനമായും വാട്ട്‌സാപ്പ് മണി അവതരിപ്പിക്കുന്നത്. സാമ്പത്തിക വിനിമയത്തിനായി യുഎസ് ഡോളറിന് സമാനമായി ' സ്‌റ്റേബിള്‍ കോയിന്‍' തയ്യാറാക്കുകയാണെന്നും കമ്പനി അറിയിച്ചു.

    പക്ഷേ ക്രിപ്‌റ്റോ കറന്‍സി വഴിയുള്ള ഈ വിനിമയം എങ്ങനെ ഇന്ത്യയില്‍ നടപ്പിലാക്കുമെന്നത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. ഇന്ത്യന്‍ രൂപയിലല്ലാതെയുള്ള വിനിമയം രാജ്യത്ത് നടത്തുന്നതിന് റിസര്‍വ് ബാങ്കിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും അനുമതി ആവശ്യമായി വന്നേക്കും.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad