Header Ads

  • Breaking News

    മാടായിപ്പാറയിൽ വൻ തീപ്പിടിത്തം: ഏക്കർകണക്കിന് പുൽമേടുകൾ കത്തിനശിച്ചു


    മാടായിപ്പാറ:
    മാടായിപ്പാറയിൽ വൻ തീപ്പിടിത്തം. ചൊവ്വാഴ്ച വൈകീട്ട് മൂന്നരയോടെയാണ് ദാരിക കോട്ടയുടെ താഴ്വാരം വരെയുള്ള ഏക്കർകണക്കിനുസ്ഥലത്തെ പുൽമേടുകൾ കത്തിനശിച്ചത്..
    ജൈവവൈവിധ്യങ്ങളുടെ കലവറയായ മാടായിപ്പാറയിൽ തീപ്പിടിത്തമുണ്ടായ്

    പയ്യന്നൂരിൽനിന്ന്‌ അഗ്നിരക്ഷാസേനയുടെ വാഹനം വന്നെങ്കിലും തീപ്പിടിത്തമുണ്ടായ ഭാഗത്ത്‌ എത്തിപ്പെടാൻ ബുദ്ധിമുട്ടി.
    ഇതുകാരണം ഏറെ പ്രയാസപ്പെട്ടാണ് തീയണച്ചത്. സമൂഹദ്രോഹികളാണ് തീയിടലിനുപിന്നിലെന്ന്‌ സംശയിക്കുന്നു. 
    പഴയങ്ങാടി പോലീസ്, നാട്ടുകാർ എന്നിവരും തീയണയ്ക്കുന്നതിൽ പങ്കാളികളായി.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad