Header Ads

  • Breaking News

    കണ്ണൂരിൽ 14കാരന് പ്രകൃതി വിരുദ്ധ പീഡനം യുവാവ് അറസ്റ്റിൽ


    തലശ്ശേരി: 
    14  വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ യുവാവിനെ അറസ്റ്റ് ചെയ്തു.
    തലശ്ശേരി കുയ്യാലി സ്വദേശി റഷീദ്(45)നെയാണ് പോക്സോ നിയമപ്രകാരം തലശേരി പോലീസ് അറസ്റ്റ് ചെയ്തത്.
    കല്ലുമ്മക്കായ പെറുക്കുന്ന തൊഴിൽ ചെയ്യുന്ന റഷീദ് കഴിഞ്ഞ ദിവസം തലശ്ശേരികടൽ പാലത്തിന് സമീപത്ത് നിൽക്കുകയായിരുന്ന കുട്ടിയെ തന്റെ വീട്ടിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. 
    ഈ വിവരം കുട്ടി വീട്ടുകാരോട് പറയുകയം ബന്ധുക്കൾ പോലീസിൽ പരാതി നൽകുകയുമായിരുന്നു.
    പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad