DYFI മോറാഴ മേഖലാ കമ്മറ്റി സംഘടിപ്പിക്കുന്ന നാടകോത്സവത്തിന് തുടക്കമായി
മൊറാഴ:
DYFI മോറാഴ മേഖലാ കമ്മറ്റി സംഘടിപ്പിക്കുന്ന നാടകോത്സവത്തിന് തുടക്കമായി.
DYFI യുടെ കണ്ണൂർ ജില്ലാ സെക്രട്ടറി സ. വി കെ സനോജ് നാടകോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.
തളിപ്പറമ്പ ബ്ലോക്ക് പ്രസിഡന്റ് എം.നിഖിൽ, സെക്രട്ടറി പി.പ്രശോഭ്, ട്രഷറർ എൻ.അനൂപ് ,മോറാഴ മേഖലാ സെക്രട്ടറി സി.പി.മുഹാസ് ,മേഖലാ ട്രഷറർ രമിത്ത് തുടങ്ങിയവർ സന്നിഹിതരായിരുന്നു. ആദ്യത്തെ ദിവസം കായംകുളം സപര്യയുടെ "ദൈവത്തിന്റെ പുസ്തകം എന്ന നാടകം" അരങ്ങേറി.

ليست هناك تعليقات
إرسال تعليق