സൗജന്യ ടു വീലർ റിപ്പയർ പരിശീലനം
ഡിസംബർ 3ന് ആരംഭിക്കുന്ന ഒരു മാസത്തെ പരിശീലനത്തിൽ ഭക്ഷണവും സൗജന്യ താമസ സൗകര്യവും ലഭിക്കും..
താൽപര്യമുള്ള കണ്ണൂർ, കാസർകോട്, വയനാട്, മാഹി ജില്ലകളിലെ 18 നും 45 നും ഇടയിൽ പ്രായമുള്ള യുവാക്കൾ പേര്, വയസ്, മേൽവിലാസം, ഫോൺ നമ്പർ, വിഷയത്തിലുള്ള മുൻപരിചയം എന്നിവ സഹിതം ഡയറക്ടർ, റൂഡ്സെറ്റ് ഇൻസ്റ്റിറ്റ്യൂട്ട്, പി ഒ കാഞ്ഞിരങ്ങാട് , കണ്ണൂർ 670142 എന്ന വിലാസത്തിൽ നവംബർ 13 നു മുമ്പ് അപേക്ഷിക്കണം...
ബി പി എൽ വിഭാഗത്തിൽപെട്ടവർക്കും താമസിച്ചു പഠിക്കാൻ താൽപര്യപ്പെടുന്നവർക്കും മുൻഗണന. ഇന്റർവ്യൂ നവംബർ 23ന്. ഓൺലൈനായി www.rudset.com ലും അപേക്ഷിക്കാം...
ഫോൺ:
0460 2226573,
8129620530,
9961336326,

ليست هناك تعليقات
إرسال تعليق