പി.കെ. ശ്രീമതി എംപിയെ മോശമായി ചിത്രീകരിച്ച് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ട സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍
കണ്ണൂര്‍:
പി.കെ. ശ്രീമതി എംപിയെ മോശമായി ചിത്രീകരിച്ച് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ട സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍.
നടുവില്‍ കപ്പള്ളി വീട്ടില്‍ സജിത്തിനെ (39) യാണ് പോലീസ് അറസ്റ്റ് ചെയ്തത്.
എംപിയെ മോശമായി ചിത്രീകരിച്ച് മറ്റൊരാളിട്ട ഫേസ്ബുക്ക് പോസ്റ്റില്‍ കമന്റ് ചെയ്ത സംഭവത്തിലാണ് സജിത്തിനെ അറസ്റ്റ് ചെയ്തത്.
എംപിയുടെ പരാതിപ്രകാരം നടത്തിയ അന്വേഷണത്തിലാണ് സജിത്ത് വലയിലായത്.
പോസ്റ്റിട്ടയാള്ക്കായി അന്വേഷണം നടന്നുവരികയാണ്.

ليست هناك تعليقات
إرسال تعليق