കൈതപ്രത്ത് അങ്കണവാടിക്ക് നേരെ അക്രമം :കടന്നപ്പള്ളി
തളിപ്പറമ്പ്:
അങ്കണവാടിക്ക് നേരെ സാമൂഹ്യ വിരുദ്ധരുടെ അക്രമം, ജനൽചില്ലുകൾ അടിച്ചു തകർത്തു. കടന്നപ്പള്ളി കൈതപ്രത്ത് പ്രവർത്തിക്കുന്ന അങ്കണവാടിക്ക്
നേരെ ഞായറാഴ്ച്ച രാത്രിയിലാണ് അക്രമം നടന്നത്.
ഇന്ന് രാവിലെ ജീവനക്കാർ എത്തിയപ്പോഴാണ് നാല് ജനാലകളുടെയും ചില്ലകൾ തകർത്ത നിലയിൽ കണ്ടത്.
അകത്ത് പൊട്ടിത്തെറിച്ച ചില്ലുകൾ ചിതറി കിടക്കുന്നത് കാരണം
അകത്ത് പൊട്ടിത്തെറിച്ച ചില്ലുകൾ ചിതറി കിടക്കുന്നത് കാരണം
ഇന്ന്അങ്കണവാടിക്ക് അവധി നൽകി.
വിവരമറിഞ്ഞ് പരിയാരം മെഡിക്കൽ കോളജ് എ.എസ് ഐ സി.ജി. സാംസൺ സ്ഥലത്തെത്തി പരിശോധന നടത്തി.

ليست هناك تعليقات
إرسال تعليق