L.K.G വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവറെ അറസ്റ്റ് ചെയ്തു
തളിപ്പറമ്പ്:
L.K.G വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവറെ അറസ്റ്റ് ചെയ്തു.
തളിപ്പറമ്പ് ആടിക്കുംപാറയിൽ താമസിക്കുന്ന ചൊറുക്കളയിലെ ആമിനാ മൻസിലിൽ വി.എസ് ഷംസുദ്ദീൻ (33) ആണ് അറസ്റ്റിലായത്.
ഒക്ടോബർ 22നു വൈകുന്നേരം കുട്ടിയെ സ്കൂളിൽ നിന്നും വീട്ടിലേക്ക് കൊണ്ടുവരുമ്പോൾ പീഡിപ്പിച്ചതായാണ് പരാതി.
കുട്ടിയുടെ മാതാവിന്റെ പരാതിയിലാണ് അറസ്റ്റ്.
നിങ്ങളുടെ സ്ഥാപനത്തിന്റെ പരസ്യം നൽകുന്നതിനായി
88 91 565 197 എന്ന നമ്പറിൽ വിളിക്കുക അല്ലെങ്കിൽ മെസ്സേജ് അയക്കുക...

ليست هناك تعليقات
إرسال تعليق