Header Ads

  • Breaking News

    ഊട്ടുപുര നിർമാണം; അരിയിൽ കരയപ്പാത്ത് ശ്രീ കതിവനൂർവീരൻ ദേവസ്ഥാനം



    പട്ടുവം:
    ഉത്തര മലബാറിലെ പ്രസിദ്ധ കുടുംബ ക്ഷേത്രങ്ങളിൽ ഒന്നായ അരിയിൽ കരയപ്പാത്ത് ശ്രീ കതിവനൂർവീരൻ ദേവസ്ഥാനത്തിന്റെ പുതിയ ഊട്ടുപുരയുടെ നിർമാണ പ്രവർത്തനത്തിന് വേണ്ടിയുള്ള ആദ്യ സംഭാവന ശ്രീമതി കരയപ്പാത്ത് ജാനകിയിൽ നിന്ന് ക്ഷേത്ര ഭാരവാഹികൾ സ്വീകരിക്കുന്നു...

    ليست هناك تعليقات

    Post Top Ad

    Post Bottom Ad