Header Ads

  • Breaking News

    ബസ് ചാര്‍ജ് മിനിമം പത്ത് രൂപയായി വര്‍ധിപ്പിക്കണമെന്ന ബസുടമകളുടെ ആവശ്യം അംഗീകരിക്കില്ലെന്നു ഗതാഗതമന്ത്രി....



    ബസ് ചാര്‍ജ് വര്‍ധിപ്പിക്കില്ലെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍. ബസ് ചാര്‍ജ് മിനിമം പത്ത് രൂപയായി വര്‍ധിപ്പിക്കണമെന്ന ബസുടമകളുടെ ആവശ്യം .ഒരു വിഭാഗം ബസ് ഉടമകളാണ്‌ സമരം നടത്താന്‍ തീരുമാനിച്ചത് .എടുത്തു ചാടിയുള്ള പ്രഖ്യാപനമാണ് സമരമെന്നും ഇത് ജനങ്ങളെ ഏറെ ദുരിതത്തിലാഴ്ത്തും എന്നും ഗതാഗത മന്ത്രി വ്യക്തമാക്കി . 90 ദിവസം കൊണ്ട് ടാക്‌സ് അടക്കാനുള്ള സംവിധാനങ്ങള്‍ ഏര്‍പെടുത്തിയെന്നും 15 വര്‍ഷം കഴിഞ്ഞ ബസുകള്‍ പിന്‍വലിക്കണമെന്ന നിയമത്തില്‍ ഇളവ് കൊടുത്തു എന്നും,ബസ് ഉടമകള്‍ക്ക് ചെയ്തു കൊടുക്കാന്‍ പറ്റുന്ന എല്ലാ വിധ സഹായവുംലഭ്യമാക്കിയിട്ടുണ്ട് എന്നും ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു...

    ليست هناك تعليقات

    Post Top Ad

    Post Bottom Ad