മണക്കടവ് ആലും ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ യു.പി വിഭാഗം അധ്യാപക ഒഴിവുണ്ട്. പ്ലസ് ടു വിഭാഗത്തിൽ സുവോളജി, മലയാളം, മാത്തമറ്റിക്സ് അധ്യാപകരുടെയും ഒഴിവുണ്ട്. താത്കാലിക നിയമനത്തിന് നവംബർ ഒന്നിന് വ്യാഴാഴ്ച്ച II മണിക്ക് സ്കൂൾ ഓഫീസിൽ അഭിമുഖം നടത്തും.
ليست هناك تعليقات
إرسال تعليق