Header Ads

  • Breaking News

    നീലക്കുറിഞ്ഞി: നിരോധന ഉത്തരവ് പിന്‍വലിച്ചു


    ഇടുക്കി:
    കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ജില്ലയില്‍ പ്രഖ്രാപിച്ചിരുന്ന റെഡ് അലര്‍ട്ടു പിന്‍വലിച്ചതിനാലും കനത്ത മഴയില്ലാത്തതുമായ സാഹചര്യത്തില്‍ ഇടുക്കി ജില്ലയിലെ മലയോര മേഖലയിലേക്കുള്ള വിനോദ സഞ്ചാരം (നീലക്കുറിഞ്ഞി ഉള്‍പ്പെടെ) ,അഡ്വഞ്ചര്‍ ടൂറിസം, ബോട്ടിംഗ്, ഓഫ്‌റോഡ് െ്രെഡവിംഗ് തുടങ്ങിയവക്ക് ഏര്‍പ്പെടുത്തിയിരുന്ന നിരോധന ഉത്തരവ് പിന്‍വലിച്ചു.
    എന്നാല്‍ പൊതുജന സുരക്ഷ കണക്കിലെടുത്ത് മലയാരമേഖലയിലൂടെയുളള രാത്രികാല യാത്ര കഴിവതും ഒഴിവാക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad