ശരണം വിളിച്ച് പതിനായിരങ്ങൾ; കണ്ണൂർ
കണ്ണൂർ:
ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് പ്രതിഷേധം ശക്തമാക്കുന്നതിനിടെ കണ്ണൂരിൽ സേവ് ശബരിമല മൂവ്മെൻറിന്റെ നേതൃത്വത്തിൽ നാമജപ ഘോഷയാത്ര സംഘടിപ്പിച്ചു. വൈകുന്നേരം കനകത്തൂർ കാവ് പരിസരത്ത് നിന്ന് ആരംഭിച്ച നാമജപയാത്രയിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെട്ടെ പതിനായിരങ്ങൾ ശരണ വിളികളുമായി യാത്രയിൽ അണിനിരന്നു യാത്ര കടന്നു പോയ വഴിയുടെ ഇരുവശത്തുമായി ആയിരങ്ങൾ യാത്ര വീക്ഷിക്കാൻ എത്തിയിരുന്നു സ്റേറഡിയം കോർണറിൽ യാത്ര അവസാനിക്കുകയും തുടർന്ന് പ്രതിഷേധ സംഗമം സംഘടിപ്പിക്കുകയും ചെയ്തു പ്രതിഷേധ സംഗമത്തിൽ അത്യാദ്ധ മിക ആചാര്യൻ മാരും വിവിധ സമുദായിക നേതാകളും പങ്കെടുത്തു

ليست هناك تعليقات
إرسال تعليق