Header Ads

  • Breaking News

    താവം റെയിൽവേ ഫുട്ഓവർബ്രിജ് നിർമാണ പ്രവർത്തി മന്ദഗതിൽ: കാൽനടയാത്രക്കാർ ദുരിത്തിൽ

    താവം:
    താവം റെയിൽവേ മേൽപാലം നിർമാണ പ്രവൃത്തി പൂർത്തിയായി വാഹനങ്ങൾ കടന്നു പോകാൻ തുടങ്ങിയിട്ട് മാസങ്ങളായി
    എന്നാൽ കാൽനടയാത്രക്കാർക്ക് റെയിൽ പാളം മുറിച്ചു കടക്കുന്നതിനായി
    നിർമിക്കുന്ന ഫുട്ഓവർബ്രിജിന്റെ നിർമാണം എനിയും പൂർത്തിയായില്ല. മാസങ്ങൾക്കുമുമ്പ് തുടങ്ങിയ പ്രവൃത്തി ഇപ്പോഴും ഇഴഞ്ഞുനീങ്ങുകയാണ്...
    താവം റെയിൽവേ ഗേറ്റ്  പൂർണമായും അടച്ചിടുകയും ഇതുവഴിയുള്ള കാൽനടയാത്ര ഉൾപ്പെടെ നിരോധിക്കുകയും ചെയ്തതോടെ കാൽനട യാത്രക്കാർ വലഞ്ഞിരിക്കുകയാണ്..
    ഫുട്ഓവർബ്രിജ് പ്രവൃത്തി വേഗത്തിലാക്കാൻ ആവശ്യമായ നടപടി അധികൃതർ കൈക്കൊള്ളണം...
    ___________________________________________________________________
     നിങ്ങളുടെ സ്ഥാപനത്തിന്റെ പരസ്യം നൽകുന്നതിനായി 88 91 565 197
     എന്ന നമ്പറിൽ വിളിക്കുക അല്ലെങ്കിൽ മെസ്സേജ് അയക്കുക...

    ليست هناك تعليقات

    Post Top Ad

    Post Bottom Ad