Header Ads

  • Breaking News

    93ാം മിനുട്ടിൽ നെയ്​മറി​​ന്റെ കോർണർ മാർകിനോസ്​ ഗോളാക്കി


    ജിദ്ദ​: ഇഞ്ചുറി ടൈമിൽ നേടിയ ഗോളിൽ അർജൻറീനയെ തകർത്ത്​ ബ്രസീൽ. 93ാം മിനുട്ടിൽ നെയ്​മറി​​െൻറ കോർണർ മാർകിനോസ്​ ഗോളാക്കി മാറ്റുകയായിരുന്നു. മൽസരത്തിലുടനീളം ആധിപത്യം പുലർത്തിയ ബ്രസീൽ അർഹിച്ച വിജയമാണ്​ സ്വന്തമാക്കിയത്​.

    മൽസരം തുടങ്ങിയത്​ മുതൽ പന്തടക്കത്തിലും പാസുകളിലും ബ്രസീൽ ഏറെ മുന്നിലായിരുന്നു. എങ്കിലും ആദ്യ പകുതിയിലും രണ്ടാം പകുതിയിലും ബ്രസീലിന്​ അർഹിച്ച ഗോൾ സ്വന്തമാക്കാനായില്ല. ഇതോടെ മൽസരം സമനിലയിലേക്ക്​ നീങ്ങുമെന്ന്​ തോന്നിച്ചുവെങ്കിലും മാർക്കിനോസ്​ ബ്രസീലി​​െൻറ രക്ഷകനാവുകയായിരുന്നു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad